Radio geo episode 2. ഐസൊലേഷൻ കാലത്തെ വിരസതയെ നെഗറ്റീവുകളെ പൊസിറ്റീവ് ആക്കുന്ന സൂത്രം - a podcast by Geo Christi Eapen

from 2020-04-28T03:33:05

:: ::

വിരസത, മടുപ്പ് ഇതൊക്കെ ഈ ലോക്ഡൗൺ കാലത്ത് നമ്മെ പല്ലിളിച്ചു കാട്ടുന്നുണ്ട്. നെഗറ്റീവ് ചിന്തകളും. ഈ നെഗറെറീവുകളെ പൊസിറ്റീവ് ആക്കാൻ എളുപ്പമാണ്. വിരസതയെ ക്രിയേറ്റീവ് ആക്കാനും. അത്തരം നുറുങ്ങുകളാണ് ഈ ലക്കത്തിൽ. ഇഷ്ടമായാൽ പങ്കുവയ്ക്കാൻ മറക്കരുത് കേട്ടോ.

Further episodes of Radio Geo

Further podcasts by Geo Christi Eapen

Website of Geo Christi Eapen