Diversity in efforts to combat climate change: Malayalee women share their experiences on International Women's Day - വനിതാ ദിന സ്പെഷ്യൽ - പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം: ഓസ്‌ട്രേലിയൻ മലയാളി വനിതകളുടെ അനുഭവങ്ങൾ - a podcast by SBS

from 2022-03-08T15:51:57

:: ::

On this International Women's Day SBS Malayalam looks at the role played by women in efforts to combat climate change. 

-
കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ലോകമെമ്പാടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ പദ്ധതികളിൽ സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നുണ്ടോ? ഓസ്‌ട്രേലിയയിലെ സാഹചര്യം  എങ്ങനെയാണ്?  കാലാവസ്ഥയുമായി ബന്ധമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകൾ ഇതേക്കുറിച്ച് എസ്‌ ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവച്ചു. വനിതാ ദിന സ്പെഷ്യൽ റിപ്പോർട്ട് കേൾക്കാം  മുകളിലെ പ്ലെയറിൽ നിന്ന്.  

Further episodes of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Further podcasts by SBS

Website of SBS