Fuel price hike hits truck, taxi sector; many planning to quit - "വരുമാനം പകുതിയോളം കുറഞ്ഞു": പെട്രോൾ വില കൂടിയതോടെ മറ്റ് ജോലികൾ തേടി ടാക്സി ഡ്രൈവർമാർ - a podcast by SBS

from 2022-03-12T12:53:30

:: ::

Rising petrol and diesel prices have adversely affected the lives of many people. Many taxi drivers have been forced to leave their fields and look for other jobs as their daily incomes have dropped significantly. Truck owners and taxi drivers explain the misery caused by fuel prices ...

-

ഓസ്ട്രേലിയയിൽ പെട്രോൾ- ഡീസൽ വില കുതിച്ചുയർന്നത് നിരവധിയാളുകളുടെ ജീവിത മാർഗ്ഗത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇന്ധന വില താങ്ങാനാകാതെ ടാക്സി ഡ്രൈവർമാരിൽ പലരും ജോലി ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്. എണ്ണ വില വർദ്ദനവുണ്ടാക്കുന്ന പ്രതിസന്ധിയെ പറ്റി മലയാളികളായ ടാക്സി ഡ്രൈവർമാരും, ട്രക്ക് ഉടമകളും വിശദീകരിക്കുന്നത് കേൾക്കാം...

Further episodes of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Further podcasts by SBS

Website of SBS