എപ്പിസോഡ് 12 : കട്ടൻ with a Creative Season Finale ! Ft. Aravind Krishnakumar & Lokaharan Manoharan | Basketball Players - a podcast by Harikrishnan

from 2020-08-16T09:41:29

:: ::

Season Finale! എപ്പിസോഡ് 12 : കട്ടൻ with a Creative! Ft. Aravind Krishnakumar & Lokaharan Manoharan Basketball Players!

Ending with a Bang!!!


Follow them @the_real_aravind & @i_am_loki_15 


About  'വെറുതെ ഒരു podcast': Two Friends : One Platform : Many Topics! Welcome to another episode of 'വെറുതെ ഒരു podcast' starring Vignesh Venkiteswaran aka piggy (@vignesh_venkat) and Harikrishnan (@h_kayhere) aka the bohemian. ലോകത്തിന്റെ രണ്ടു കോണിൽ  പെട്ട് പോയ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ , സിനിമ വിശേഷങ്ങൾ , കുത്തിക്കഴപ്പുകൾ  തുടങ്ങിയവ കേൾക്കാൻ  താൽപ്പര്യമുള്ളവർ  മാത്രം  തല  വെയ്ക്കുക . N.B : ഇവിടെ എന്തും  പോകും !.. തെറ്റുകുറ്റങ്ങൾ  ക്ഷമിക്കുക . അഭിപ്രായങ്ങൾ അറിയിക്കുക.



---

This episode is sponsored by
· Anchor: The easiest way to make a podcast. https://anchor.fm/app

Further episodes of Veruthe oru podcast

Further podcasts by Harikrishnan

Website of Harikrishnan