എപിസോട് 10 - ക്രിക്കറ്റിന്റെയാത്മാവിനെക്കണ്ട രവിചന്ദ്രൻ അശ്വിൻ - a podcast by Aju John

from 2019-04-01T09:15:01

:: ::

വീണ്ടുമൊരിക്കൽ ബോളെറിയുന്നതിന് മുൻപ് ബോളിംഗ് ക്രീസിൽ വച്ച് ജോസ് ബട്ട്ലർ റണ്ണൗട്ടായി. തുടർന്നുണ്ടായ വിവാദത്തിൽ ഭൂരിഭാഗം വിമർശനവും ഒഴുകിയത് ബോളറായ അശ്വിനുനേർക്കാണ്. മങ്കദിംഗ് വിവാദങ്ങളെന്നും അങ്ങനെതന്നെയാണ് നടന്നിട്ടുള്ളത്. ഐ.പീ.എൽ വിവാദങ്ങളും വാർത്തകളും ചുരുക്കത്തിലിവിടെ കേൾക്കാം.

Further episodes of പറമ്പ്281 - the Malayalam cricket podcast

Further podcasts by Aju John

Website of Aju John