Podcasts by പറമ്പ്281 - the Malayalam cricket podcast

പറമ്പ്281 - the Malayalam cricket podcast

Malayalam language podcast on all things cricket

Further podcasts by Aju John

Podcast on the topic Sport

All episodes

പറമ്പ്281 - the Malayalam cricket podcast
28. വിട ടേയിൽ സാർ, മഹാനായ ഹാഷ്, വീണ്ടും സ്വാഗതം, സ്റ്റീവ് സ്മിത്ത് from 2019-08-10T19:08:17

മൂന്ന് പ്രമുഖർ വിടവാങ്ങി - ഏകദിനങ്ങളിൽ നിന്നും മലിങ്ക, റ്റെസ്റ്റുകളിൽ നിന്നും ട്രേയിൽ സ്റ്റേയിൻ, അന്താരാഷ്ട്ര ശ്രമങ്ങളിൽ നിന്നും ഹശീം ആംല.   കരീബിയൻ ദ്വീപുകളിലേക്കുള്ള റ്റീമുകൾ, റ്റീ-20 മാച്ചുകളിലെ...

Listen
പറമ്പ്281 - the Malayalam cricket podcast
27. മനോഹര ക്രിക്കറ്റ് തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ? from 2019-07-23T09:33:21

ഇങ്ങനെ മറ്റൊന്നുണ്ടോ, ഇനിയുണ്ടാവുമോ? ആരും ജയിക്കാത്ത ഫൈനലിനു ശേഷം ആറാം തമ്പുരാൻമാരായി ഇംഗ്ലണ്ട്, ജെന്റിൽമാൻമാരുടെ ലോകകപ്പ് ജയിച്ചു  

Listen
പറമ്പ്281 - the Malayalam cricket podcast
26. നിങ്ങൾക്കൊരു പുതിയ ചാമ്പിയൻ ജനിക്കും, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് from 2019-07-13T15:48:30

ധോനി ഈ ലോകകപ്പിൽ കളിക്കണമായിരുന്നോ?, എട്ജ്ബാസ്റ്റണിൽ കണ്ണീർമഴ, ജടേജയെന്ന യോധാവ്, ഗപ്തിൽ മാജിക്, ഞെട്ടിയ ഓസ്ട്രേലിയ, ലോർട്സിലെ കിരിടധാരണച്ചടങ്ങ്

Listen
പറമ്പ്281 - the Malayalam cricket podcast
25. ലോകകപ്പിനി മാഞ്ചസ്റ്ററിലേക്കും ബർമിംഗ്ഹാമിലേക്കും from 2019-07-07T11:57:32

ബെയർസ്റ്റോയുടെ മറുപടി, മറുപടികളില്ലാതെ ധോനി, ന്യായീകരണങ്ങളുമായി കോലി, പാക്കിസ്ഥാൻ ആരാധകരുടെ നഴ്സറി സ്റ്റഫ്, മൈക്കിൾ മദന ഗുൽബദിൻ, ശർമ്മയ്ക്കുമുന്നിൽ റെക്കോർടുകൾ തകരുന്നു, രണ്ടു ബോളിൽ കളിതീർത്ത ബുമ്ര...

Listen
പറമ്പ്281 - the Malayalam cricket podcast
24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത് from 2019-06-29T09:27:06

ഇംഗ്ലന്റിനെ കബളിപ്പിച്ച് ശ്രീലങ്കൻ കുടവയറൻമാർ, മിച്ചൽ സ്റ്റാർക്കിന്റെ മന്ത്രവാദം, ഭാരങ്ങൾ ചുമക്കാൻ തയ്യാറായി ഓസ്ട്രേലിയൻ റ്റോപ്പ് ഓർടർ, തോൽവിയിലും വിജയങ്ങൾ തേടിയ മുഷ്ഫിക്കൂറും മാഹ്മുദുല്ലയും, ബാബറു...

Listen
പറമ്പ്281 - the Malayalam cricket podcast
23. വടക്കൻ ഇംഗ്ലന്റിൽ മാത്രം കണ്ടുവരുന്ന കാറ്റിൽ കുൽദീപ് മെല്ലെ പറത്തിവിട്ട ആയുധം from 2019-06-21T13:04:26

ഇന്റിയയും പാകിസ്ഥാനും തമ്മിലെ അന്തരം, വീന്റീസിനെ ദയവില്ലാതെ കീഴടക്കിയ പുലികൾ, വാർണറും ഫിഞ്ചും തളരാതെ, മോർഗൻ പീരങ്കി പോലെ, ബ്യോർഗിനെപ്പോലെ മഹാനായ കേയിൻ വില്ലിയംസൺ

Listen
പറമ്പ്281 - the Malayalam cricket podcast
??????? ?????, ????? ??????? ???? from 2019-06-15T16:28:01

????????? ???????????? ?????????? ???? ???????? ????????????, ????? ????????????????? ?????????? ????? ???????. ??????????????????? ????????????? ???????? ???? ?????. ?????? ???????? ????? ??????? ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 20 - പടക്കം പൊട്ടിത്തുടങ്ങി! വാ ഹാബ്! from 2019-06-06T23:29:05

റിയാസിന്റെ തിരിച്ചുവരവിലെ റൊമാൻസ്, വയറലായ ലേസർ ലസിത്ത്, കലിപ്പ് തീരാത്ത ബൂമ്ര, ചെപ്പടിവിദ്യക്കാരൻ ചഹൽ, കഘീസോയുടെ ക്രോധം, മുഷ്ഫിക്കൂറിന്റെ പാപങ്ങളും പ്രായശ്ഛിത്തവും, വില്ലിയംസൺന്റെ വികാരങ്ങൾ - എല...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 19 - മെല്ലെക്കത്തുന്ന തിരിപോലെ ലോകകപ്പിനു തുടക്കം from 2019-06-02T13:45:08

ലോകകപ്പ് സ്പെഷൽ: എന്നും നിരാശയോടെ മാത്രം വിടവാങ്ങിയിട്ടുള്ള ഇംഗ്ലന്റും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോൾ ഒരു താരോദയവും ഒരതുല്യമായ ക്യാച്ചും; ഏകപക്ഷീയമായ മൽസരങ്ങളിൽ ബൗൺസറുകൾ, കാർടിഫിലെ പച്ചപരവതാനി...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 18 - അനിയൻബാവമാർ ഞെട്ടിപ്പിക്കുമോ? ആരാവും വിക്കറ്റുകൾ കൊയ്യുക? from 2019-05-27T23:43:45

2007-ലും 2011-ലും അനിയൻമാരായ ബംഗ്ലാദേശും അയർലന്റും ചേട്ടൻമാരെ തോൽപ്പിച്ച മാച്ചുകളിലേക്ക് ഒരു തിരനോട്ടം, 2019-ലെ ആർക്കാണ് ശക്തമായ ബോളിംഗ് കോമ്പിനേഷൻ?

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 17 - ആരായിരുന്നു ഐ.പീ.എല്ലിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ? from 2019-05-20T09:58:07

ലോകകപ്പിനു മുൻപ് 2019-ലെ ഐ.പി.എല്ലിലേക്ക് ഒരു തിരനോട്ടം.

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 16 - വാനോളമുയർന്ന ഒലോംഗ, സങ്കടക്കടലിൽ ടോണൾട് from 2019-05-12T13:43:56

സിംബാബ്‌വേയുടെ ഒലോംഗ ഇന്റിയൻ സ്വപ്നങ്ങളെ തകർത്ത സമയം, പിച്ചിന്റെ മധ്യഭാഗത്ത് ഏകനായി നിൽക്കുന്ന അലൻ ടോണൾട്, '99ലെ ലോകകപ്പിലെ മറക്കാനാവാത്ത നിമിഷങ്ങൾ.

Listen

പറമ്പ്281 - the Malayalam cricket podcast
എപിസോട് 15 - ക്രിക്കറ്റ് സംസ്കാരം from 2019-05-05T12:58:37

ചുറ്റുമുള്ളവരേക്കാൾ വിശുദ്ദരാവണമെന്നാണ് ഇന്നത്തെ ക്രിക്കറ്റർമാരിൽനിന്നുമാവശ്യപ്പെടുന്നത്. മയക്കുമരുന്നുപയോഗത്തിനായുള്ള ഹെയിൽസിന്റെ സസ്‌പെൻഷനിലും ഈ  സാംസ്കാരിക നവോഥാനത്തിനുള്ള ശ്രമം പ്രത്യക്ഷമാണ്.  ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 14 - റ്റോപ്പ് ഓർടറുകളിൽ റ്റോപ്പൻ ആര്? from 2019-04-28T13:42:35

സച്ചിന് 49 ഏകദിന സെഞ്ചുറികളാണുള്ളത്. ലോകത്തെ വിറപ്പിച്ച പല ബോളർമാരെയും കീഴടക്കിയിട്ടുണ്ട്. എങ്കിലും 1999-ൽ ദുർബലരായിരുന്ന കെനിയക്കെതിരെയുള്ള ഇന്നിംഗ്സിന്നും മായാ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 13 - റോയലുമാരുണ്ടാവുമോ ലോകകപ്പിൽ? from 2019-04-22T01:10:17

ലോകകപ്പ് സിലക്ഷൻ വാർത്തകൾക്കായി ചെവികോർത്തിരുന്ന മൂന്ന് വിദേശകളിക്കാർ രാജസ്ഥാൻ റോയൽസ് ടീമിലുണ്ട് - സ്മിത്ത്, റ്റർണർ, ആർച്ചർ എന്നിവരുടെ ഐ പി എൽ കഥകൾ കേൾക്കാം. വെങ്കും സാങ്കറും 1992-ൽ ദക്ഷിണാഫ്രിക...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 12 - ശങ്കറുണ്ട് പന്തില്ല, റാഹുലുണ്ട് റായുടുവില്ല from 2019-04-16T08:20:16

അടുത്ത മാസം ഇംഗ്ലന്റിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ സ്ക്വാടിനെ തിരഞ്ഞെടുത്തപ്പോൽ ശങ്കർ, കാർത്തിക്ക്, റാഹുൽ, ജടേജ എന്നിവർ ഇടം നേടിയപ്പോൾ റിഷബ് പന്തിനും അമ്പത്തി റായുടുവിനും നിരാ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 11 - ദാദയ്ക്കൊരു മൂക്കുത്തി from 2019-04-07T18:42:14

അട്വൈസറായി ടെൽഹി കാപ്പിറ്റൽസ് ടീമിൽ ചേർന്ന സൗരവ് ഗാംഗുലിയോട് കോൺഫ്ലിക്ക്റ്റ് ഓഫ് ഇന്ററസ്റ്റ് വിശദീകരണം തേടി ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ, ആരും വീടീയോ കണ്ടിട്ടില്ലാത്ത ലോകകപ്പിലെ മഹാത്ഭുതങ്ങളിലൊന്ന്, ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 10 - ക്രിക്കറ്റിന്റെയാത്മാവിനെക്കണ്ട രവിചന്ദ്രൻ അശ്വിൻ from 2019-04-01T09:15:01

വീണ്ടുമൊരിക്കൽ ബോളെറിയുന്നതിന് മുൻപ് ബോളിംഗ് ക്രീസിൽ വച്ച് ജോസ് ബട്ട്ലർ റണ്ണൗട്ടായി. തുടർന്നുണ്ടായ വിവാദത്തിൽ ഭൂരിഭാഗം വിമർശനവും ഒഴുകിയത് ബോളറായ അശ്വിനുനേർക്കാണ്. മങ്കദിംഗ് വിവാദങ്ങളെന്നും അങ്ങന...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 9 - താജ് മലിക്ക് കണ്ട സ്വപ്നം from 2019-03-25T23:40:51

അഫ്ഗാൻ ക്രിക്കറ്റിന്റെ ലഘു ചരിത്രം: ഒന്നിനുപിറകെയൊന്നായി യുദ്ധങ്ങൾ താറുമാറാക്കിയ, ക്രിക്കറ്റ് പാരമ്പര്യം തീരെയില്ലാത്ത അഫ്ഗാനിസ്ഥാൻ എങ്ങനെയാണ് ഇത്ര പെട്ടന്ന് ക്രിക്കറ്റിന്റെ അണിയറയിൽ പ്രവേശിച്ചത...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 8 - മൊഹാലി പന്തിനെ ട്രോളിയപ്പോൾ from 2019-03-16T17:30:43

ക്രിക്കറ്റ് ആസ്വാദന സംസ്കാരവും സോഷിയൽ മീടിയയിലെ പെരുമാറ്റവും എങ്ങനെ റീയെഞ്ചിനിയർ ചെയ്യാം? മറ്റു വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിൽ ശ്രീലങ്കയ്ക്ക് തോൽവി, ന്യൂ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 7.5 - ഖവാജ കോലിയെ റാഞ്ചി, മൊഹാലിയിലെ ടർണർ from 2019-03-12T10:15:09

വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ തോൽവി, വിന്റീസ്-ഇംഗ്ലന്റ് റ്റീ-20 മാച്ചുകൾ, ടെഹറാടൂണിൽ അയർലന്റും അഫ്ഗാനിസ്ഥാനും.

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 7 - വിനോദ് റായിക്ക് ടോളിയുടെ ഹലോ from 2019-03-10T13:46:27

സൗത്താഫ്രിക്കയെ 21 വർഷത്തേക്ക് ഒറ്റപ്പെടുത്തിയതു പോലെ പാകിസ്ഥാനേയും ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ വിനോദ് റായിക്കൊരു ചെറിയ ചരിത്ര പാഠം.  വെങ്കും സാർക്കറും പരിപാടിയിൽ സിട്നിയിൽ നടന്ന ഇന്റിയ-പാകിസ്ഥാൻ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 6 - പോർട്ട് എലിസബത്തിൽ തിളങ്ങിയ തച്ചുപണിക്കാരന്റെ മകൻ from 2019-03-03T02:22:08

യൗവനത്തിലേ പ്രതീക്ഷകൾ വാനോളമുയർത്തിയ കുസൽ മെന്റിസ്  ഒരു ദുർബലമായ ബാറ്റിംഗ് ലൈനപ്പിനേയെങ്ങനെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ ട്രെയിലർ പോർട്ട് എലിസബെത്തിൽ, അയർലന്റ്-അഫ്ഗാനിസ്ഥാൻ, ഇംഗ്ല...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 5 - ടർബനിലെ വിസ്മയം from 2019-02-23T02:59:17

അസാധ്യമെന്നതിനെ സാധ്യമാക്കിയപ്പോൾ കുസാൽ പെരേര തകർത്ത റെക്കോർടുകൾ, ഫ്ലാഷ്ബാക്കുകൾക്കൊപ്പം, വെങ്കും സാങ്കറും, ഏകദിന ട്വെന്റി-ട്വെന്റി വാർത്തകൾ, ലോകകപ്പിൽ ഇന്റിയ-പാകിസ്ഥാൻ.

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 4 - സെന്റ് ലൂഷിയയിൽ കേട്ട 12 വാക്കുകൾ from 2019-02-16T02:37:47

പൗരുഷത്തിന്റെ പുനഃവ്യാഖ്യാനം റൂട്ടിലൂടെ, വെങ്കും സാർക്കറും, ഇറാനികപ്പിൽ വിഹാരി, ടർബനിൽ ടേയിൽ സ്റ്റെയിൻ റെക്കോർട് തകർത്തപ്പോൾ വിശ്വ ഫെർനാന്റോ തിളങ്ങി, ന്യൂസിലന്റിൽ ഇന്റിയയും ബംഗ്ലാദേശും

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 3 - ജോസഫിന്റെ വിഷാദം from 2019-02-09T12:38:06

സൗരാഷ്ട്രയേ തോൽപ്പിച്ച് വിധർഭക്ക് വീണ്ടും രണ്ജിപ്പട്ടം, ന്യൂസിലന്റിൽ പര്യടനം നടത്തുന്ന ഇന്റിയൻ ടീമുകളുടെ വിശേഷങൾ, ശ്രീലങ്ക അടിയറവ് പറയും മുൻപേ ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശ്രദ്ദ ആഷെസിലേക്ക്, ഹോൾ...

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 2 - ആരായിരുന്നു ജാക്ക് നോറിയേഗ? from 2019-02-02T15:09:29

രൺജി ട്രോഫിയിൽ സൗരാഷ്ട്ര, ന്യൂസീലന്റുമായുള്ള പുരുഷൻമാരുടേയും സ്ത്രീകളുടേയും ഏകദിന പരമ്പരകൾ, സൗത്ത് ആഫ്രിക്കയിൽ പാകിസ്ഥാൻ, ബാർബേടോസിൽ വിന്റീസിന്റെ കൂറ്റൻ വിജയം

Listen
പറമ്പ്281 - the Malayalam cricket podcast
എപിസോട് 1 – ക്രഷ്ണഗിരിയിലെ രണ്ടു ദിവസം from 2019-01-29T19:13:37

രണ്ജി സെമികൾ, ന്യൂസീലന്റിലെ ഏകദിന പരമ്പരകൾ, ബാർബേടോസിലേയും, ബ്രിസ്ബെയിനിലെയും ടെസ്റ്റുകൾ എന്നിവ വിലയിരുത്തുന്നു.

Listen