എപിസോട് 19 - മെല്ലെക്കത്തുന്ന തിരിപോലെ ലോകകപ്പിനു തുടക്കം - a podcast by Aju John
from 2019-06-02T13:45:08
::
::
ലോകകപ്പ് സ്പെഷൽ: എന്നും നിരാശയോടെ മാത്രം വിടവാങ്ങിയിട്ടുള്ള ഇംഗ്ലന്റും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോൾ ഒരു താരോദയവും ഒരതുല്യമായ ക്യാച്ചും; ഏകപക്ഷീയമായ മൽസരങ്ങളിൽ ബൗൺസറുകൾ, കാർടിഫിലെ പച്ചപരവതാനി, പുത്തൻപഠാൻമാർ ശിരസ്സുയർത്തി, സടകുടഞ്ഞ് വിന്റീസ്, മറ്റു വാർത്തകൾ
Further episodes of പറമ്പ്281 - the Malayalam cricket podcast
Further podcasts by Aju John
Website of Aju John