എപിസോട് 6 - പോർട്ട് എലിസബത്തിൽ തിളങ്ങിയ തച്ചുപണിക്കാരന്റെ മകൻ - a podcast by Aju John

from 2019-03-03T02:22:08

:: ::

യൗവനത്തിലേ പ്രതീക്ഷകൾ വാനോളമുയർത്തിയ കുസൽ മെന്റിസ്  ഒരു ദുർബലമായ ബാറ്റിംഗ് ലൈനപ്പിനേയെങ്ങനെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ ട്രെയിലർ പോർട്ട് എലിസബെത്തിൽ, അയർലന്റ്-അഫ്ഗാനിസ്ഥാൻ, ഇംഗ്ലന്റ്-വിന്റീസ്, ഇന്റിയ-ആസ്ട്രേലിയ, ന്യൂസിലന്റ്-ബംഗ്ലാദേശ്, കോൽപ്പാക്കിന്റെ വെല്ലുവിളി.

Further episodes of പറമ്പ്281 - the Malayalam cricket podcast

Further podcasts by Aju John

Website of Aju John